Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSC Marine Biology

Kerala

എം​എ​സ്‌​സി മ​റൈ​ന്‍ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ന് 4.122 കോ​ടി; ധാ​ര​ണാപ​ത്രം ഒ​പ്പു​വ​ച്ചു

കൊ​​​​ച്ചി: മ​​​​റൈ​​​​ന്‍ ബ​​​​യോ​​​​ള​​​​ജി​​​​യി​​​​ലും സ​​​​മു​​​​ദ്ര സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലും വി​​​​ഭ​​​​വ​​​​ശേ​​​​ഷി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ് സ​​​​മു​​​​ദ്ര പ​​​​ഠ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല (കു​​​​ഫോ​​​​സ്) യും ​​​​ചെ​​​​ന്നൈ നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ഷ്യ​​​​ന്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി(​​​​എ​​​​ന്‍​ഐ​​​​ഒ​​​​ടി)​​​​യു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​ച്ചു.

കു​​​​ഫോ​​​​സി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന എം​​​​എ​​​​സ്‌​​​​സി മ​​​​റൈ​​​​ന്‍ ബ​​​​യോ​​​​ള​​​​ജി പ്രോ​​​​ഗ്രാ​​​​മി​​​​ന് 4.122 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​മാ​​​​ണു ധാ​​​​ര​​​​ണ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ക.

കു​​​​ഫോ​​​​സ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഡോ. ​​​​കെ. ദി​​​​നേ​​​​ശ്, കു​​​​ഫോ​​​​സ് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​എ. ബി​​​​ജു​​​​കു​​​​മാ​​​​ര്‍, ഫാ​​​​ക്ക​​​​ല്‍​റ്റി ഓ​​​​ഫ് ഓ​​​​ഷ്യ​​​​ന്‍ സ​​​​യ​​​​ന്‍​സ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​ലെ മ​​​​റൈ​​​​ന്‍ ബ​​​​യോ​​​​സ​​​​യ​​​​ന്‍​സ​​​​സ് വ​​​​കു​​​​പ്പ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍ ഡോ. ​​​​വി.​​​​പി. ലിം​​​​ന​​​​മോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നു ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കൈ​​​​മാ​​​​റി.

Latest News

Corehub Up